കനകധാരാ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ഉന്നതിക്ക് കാരണമാകും എന്നാണ് വിശ്വാസം. ലളിതാസഹസ്രനാമം ജപിച്ചശേഷം കനകധാര സ്തോത്രം കൂടി ജപിച്ചാൽ മൂന്നിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ജപരീതി കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ജപം ആരംഭിക്കാം. പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്. മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിർത്താൻ നാമം ചൊല്ലുന്നതിനു മുന്നിലായി ലക്ഷ്മീ ദേവിയുടെ ചിത്രം വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു നിൽക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ദേവിക്ക് മുന്നിൽ നമസ്ക്കരിക്കുന്നതും ഉത്തമം . കൂടാതെ ശിവപുരാണ പാരായണവും സദ്‌ഫലം നൽകും
It is believed that chanting Kanakadhara thanks will lead to economic prosperity. It is believed that chanting the Kanakadhara Stotra after chanting the Lalitasahasranama will give three times the result. Japarithi You can start chanting by taking a bath and lighting a clean lamp. It can be said to have turned west or north. Place the image of Goddess Lakshmi before the name to keep the mind always concentrated. This will help you not to get distracted and the image of the Goddess will remain clear in your mind. It is also advisable to pray in front of the Goddess after reciting the Nama. In addition, recitation of Shiva Purana will also bring good results
കനകധാരാ സ്‌തോത്രം അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി
ഭൃഗാംഗനേവ മുകുളാഭരണം തമാലം
അംഗീ കൃതാഖില വിഭൂതിരപാംഗലീലാ
മാംഗല്യ ദാസ്‌തു മമ മംഗളദേവതായാഃ
മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ
ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗ തന്ത്രം
ആകേ കരസ്‌ഥിത കനീനിക പക്ഷ്‌മ നേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ
ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്‌തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാല യായാഃ
കാളാംബുദാളി ലളിതോരസികൈടഭാരേഃ
ധാരാധരേ സ്‌ഫുരതി യാ തടിതംഗനേവ
മാതുസ്സമസ്‌തജഗതാം മഹനീയമൂർത്തിഃ
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ
പ്രാപ്‌തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്
മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന
മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
മന്ദാലസം ച മകരാലയ കന്യകായാഃ
വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
ആനന്ദഹേതുരധികം മുര വിദ്വിഷോപി
ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദര മിന്ദിരായാഃ
ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര
ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ
ദൃഷ്‌ടി പ്രഹൃഷ്‌ടകമലോദര ദീപ്‌തിരിഷ്‌ടാം
പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാഃ
ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-
മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ
ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി
ശാകം ഭരീതി ശശിശേഖര വല്ലഭേതി
സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ
തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ
ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ
ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ
പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ
നമോസ്‌തു നാളീകനിഭാനനായൈ
നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ
നമോസ്‌തു സോമാമൃതസോദരായൈ
നമോസ്‌തു നാരായണ വല്ലഭായൈ
നമോസ്‌തു ഹേമാംബുജപീഠീകായൈ
നമോസ്‌തു ഭൂമണ്ഡലനായികായൈ
നമോസ്‌തു ദേവാദി ദയാപരായൈ
നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ
നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ
നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ
നമോസ്‌തു ദാമോദരവല്ലഭായൈ
നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ
നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ
നമോസ്‌തു നന്ദാത്മജ വല്ലഭായൈ
സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി
ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവമാതരനിശം കലയംതുമാന്യേ
യത്കടാക്ഷ സമുപാസനാ വിധി ഃ
സേവകസ്യ സകലാർഥ സംപദഃ
സംതനോതി വചനാംഗ മാനസൈ
ത്വാം മുരാരിഹൃദയേശ്വരീം ഭജേ
സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുക ഗന്ധമാല്യശോഭേ
ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം
ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട
സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി
പ്രാതർ നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ
കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ
അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ
സ്‌തുതിഭിരമീഭിര ന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ
ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ
kanakadhārā stēātraṁ
aṅgaṁ harēḥ puḷakabhūṣaṇamāśrayanti
bhr̥gāṅganēva mukuḷābharaṇaṁ tamālaṁ
aṅgī kr̥tākhila vibhūtirapāṅgalīlā
māṅgalya dāstu mama maṅgaḷadēvatāyāḥ
mugd'dhā muhurvidadhati vadanēmurārēḥ
prēmatrapā praṇihitāni gatāgatāni
mālādr̥śēārm'madhukarīva mahēātpalēyā
sā mē śriyaṁ diśatu sāgarasambhavāyāḥ
āmīlitākṣa madhigamya mudā mukundaṁ
ānandakandamanimēṣamanaṅga tantraṁ
ākē karasthita kanīnika pakṣma nētraṁ
bhūtyai bhavēnmama bhujaṅga śayāṅganāyāḥ
bāhvantarē madhujitaḥ śritakastubhē yā
hārāvalīva harinīlamayī vibhāti
kāmapradā bhagavatēāpi kaṭākṣamālā
kalyāṇamāvahatu mē kamalāla yāyāḥ
kāḷāmbudāḷi laḷitēārasikaiṭabhārēḥ dhārādharē sphurati yā taṭitaṅganēva mātus'samastajagatāṁ mahanīyamūrttiḥ bhadrāṇi mē diśatu bhārggava nandanāyāḥ prāptaṁ padaṁ prathamataḥ khaluyat prabhāvāt māṅgalya bhāji mathumāthini manmathēna mayyāpatēttadiha mantharamīkṣaṇārd'dhaṁ mandālasaṁ ca makarālaya kan'yakāyāḥ viśvāmarēndra pada vibhrama dānadakṣaṁ ānandahēturadhikaṁ mura vidviṣēāpi īṣanniṣīdatu mayikṣaṇa mīkṣaṇārd'dhaṁ indīvarēādara sahēādara mindirāyāḥ iṣṭā viśiṣṭa matayēāpi yayā dayārdra dr̥ṣṭyā triviṣṭapapadaṁ sulabhaṁ labhantē dr̥ṣṭi prahr̥ṣṭakamalēādara dīptiriṣṭāṁ puṣṭiṁ kr̥ṣīṣṭa mama puṣkara viṣṭarāyāḥ dadyāddayānupavanēā draviṇāṁ budhārā- masminna kiñcana vihaṅga śiśa viṣaṇṇē duṣkarm'ma gharm'mamapanīya cirāya dūraṁ nārāyaṇa praṇayinī nayanāmbuvāhaḥ gīrddēvatēti garuḍad'dhvajasundarīti śākaṁ bharīti śaśiśēkhara vallabhēti sr̥ṣṭi sthiti praḷaya kēḷiṣu sansthitāyai tasyai namastribhuvanaikagurēāstaruṇyai śrutyai namēāstu śubhakarm'ma phalaprasūtyai ratyai namēāstu ramaṇīyaguṇārṇavāyai śaktyai namēāstu śatapatranikētanāyai puṣṭyai namēāstu puruṣēāttamavallabhāyai namēāstu nāḷīkanibhānanāyai namēāstu dugd'dhēādadhijanmabhūmyai namēāstu sēāmāmr̥tasēādarāyai namēāstu nārāyaṇa vallabhāyai namēāstu hēmāmbujapīṭhīkāyai namēāstu bhūmaṇḍalanāyikāyai namēāstu dēvādi dayāparāyai namēāstu śārṅgāyudhavallabhāyai namēāstu dēvyai bhr̥gunandanāyai namēāstu viṣṇēārurasi sthitāyai namēāstu lakṣmyai kamalālayāyai namēāstu dāmēādaravallabhāyai namēāstu kāntyai kamalēkṣaṇāyai namēāstu bhūtyai bhuvana prasūtyai namēāstu dēvādibhirarccitāyai namēāstu nandātmaja vallabhāyai sampatkarāṇi sakalēndriya nandanāni sāmrājya dānavibhavāni sarēāruhākṣi tvadvandanāni duritā haraṇēādyatāni māmēvamātaraniśaṁ kalayantumān'yē yatkaṭākṣa samupāsanā vidhi ḥ sēvakasya sakalārtha sampadaḥ santanēāti vacanāṅga mānasai tvāṁ murārihr̥dayēśvarīṁ bhajē sarasijanilayē sarēājahastē dhavaḷatamānśuka gandhamālyaśēābhē bhagavati hari vallabhē manēājñē tribhuvana bhūtikarī prasīda mahyaṁ digghastibhiḥ kanaka kumbhamukhāvasr̥ṣṭa svarvāhini vimalacārujalāplutāṅgvi prātar namāmi jagatāṁ jananīmaśēṣa lēākādhinātha gr̥hiṇīmamr̥tābdhi putrī kamalē kamalākṣa vallabhē tvaṁ karuṇāpūra taraṅgitairapāṅgyai ḥ avalēākaya māmakin̄canānāṁ prathamaṁ pātramakr̥trimaṁ dayāyāḥ stutibhiramībhira nvahaṁ trayīmayiṁ tribhuvanamātaraṁ ramāṁ guṇādhikā gurutara bhāgya bhāginaḥ bhavanti tē bhuvi budha bhāvitāśayāḥ